ഹള്റതുല്‍ ഫുതൂഹ് ഉദ്ഘാടനം വെള്ളിയാഴ്ച മർകസ് നോളജ് സിറ്റിയിൽ
വെള്ളിയാഴച ജുമുഅ നമസ്കാരത്തിന് ലോക പ്രശസ്ത പണ്ഡിതന് സയ്യിദ് അഫീഫുദ്ദീന്‍ ജീലാനി നേതൃത്വം നല്‍കും....

വെള്ളിയാഴച ജുമുഅ നമസ്കാരത്തിന് ലോക പ്രശസ്ത പണ്ഡിതന് സയ്യിദ് അഫീഫുദ്ദീന്‍ ജീലാനി നേതൃത്വം നല്‍കും....

നോളജ് സിറ്റി: മര്‍കസ് നോളജ് സിറ്റിയിലെ കള്‍ച്ചറല്‍ സെന്ററില്‍ ആരംഭിക്കുന്ന മാസാന്ത മജ്ലിസായ ഹള്റതുല്‍ ഫുതൂഹ് ആത്മീയ മജ്ലിസിന്റെ ഉദ്ഘാടനം വെള്ളിയാഴ്ച (16/12/22) നടക്കും. സമസ്ത മുശാവറ അംഗങ്ങളുടെ നേതൃത്വത്തില്‍ വെള്ളിയാഴച ഉച്ചയോടെയാണ് പരിപാടികള്‍ ആരംഭിക്കുക. വെള്ളിയാഴച ജുമുഅ നമസ്കാരത്തിന് ലോക പ്രശസ്ത പണ്ഡിതന് സയ്യിദ് അഫീഫുദ്ദീന്‍ ജീലാനി നേതൃത്വം നല്‍കും. രിഫാഈ റാതിബ്, ഖത്മു ദലാഇല്‍ ഖൈറാത്, ബദ്രിയ, ഹള്റ, വിര്‍ദുല്ലത്തീഫ്, സൂറത്തുല്‍ വാഖിഅ തുടങ്ങിയവ നടക്കും. തുടർന്നും എല്ലാ മാസവും മൂന്നാം വെള്ളിയാഴചകളില്‍ നോളജ് സിറ്റിയിലെ കള്‍ച്ചറല്‍ സെന്ററില്‍ ഹള്റതുല്‍ ഫുതൂഹ് മജ്ലിസ് ഉണ്ടാകും.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം