അൽ ഖാസിമിയ യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദം നേടി ലുബൈബ് മുഹമ്മദ്
മലപ്പുറം ജില്ലയിലെ വളമംഗലം സ്വദേശിയാണ്....

മലപ്പുറം ജില്ലയിലെ വളമംഗലം സ്വദേശിയാണ്....
കോഴിക്കോട്: അൽ ഖാസിമിയ യൂണിവേഴ്സിറ്റിയിൽ നിന്നും അറബിക് ലിറ്ററേച്ചറിൽ പഠനം പൂർത്തിയാക്കി മർകസ് റൈഹാന്‍ വാലി പൂർവ വിദ്യാർഥി. മലപ്പുറം ജില്ലയിലെ വളമംഗലം സ്വദേശി ലുബൈബ് മുഹമ്മദാണ് ഉന്നത പഠനം പൂർത്തിയാക്കിയത്. പരേതനായ മുഹമ്മദിൻ്റെയും ആഇശയുടെയും മകനാണ് ലുബൈബ്.
കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ചെറിയ പെരുന്നാള്‍ സന്ദേശം...
വൈകുന്നേരം 4 മുതൽ നാളെ പുലർച്ചെ 1 വരെ ഖുർആൻ പ്രമേയമായ വിവിധ ആത്മീയ പരിപാടികൾ. ഖുർആൻ പഠന രംഗത്ത് മികവ് പുലർത്തിയ പ്രതിഭകളെ ആദരിക്കും...
കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ചെറിയ പെരുന്നാള്‍ സന്ദേശം...
© Copyright 2024 Markaz Live, All Rights Reserved