നോളജ് സിറ്റിയിൽ അന്താരാഷ്ട്ര ഭാഷാ കേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചു

കോഴിക്കോട്: മര്‍കസ് നോളജ് സിറ്റിയിലെ ഹാബിറ്റസ് ലൈഫ് സ്കൂളിന് കീഴില്‍ അന്താരാഷ്ട്ര ഭാഷാ കേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചു. പ്രധാന ലോക ഭാഷകളുടെ പഠനത്തിനാണ് ഹാബിറ്റസില് സൗകര്യമൊരുക്കുന്നത്. വിദേശ രാജ്യങ്ങളിലെയും മറ്റും വലിയ തൊഴില്‍ സാധ്യതകള്‍ക്കും ഉപരിപഠനങ്ങൾക്കും സഹായകരമാകുന്ന ഭാഷാ പഠനത്തിന് താത്പര്യമുള്ളവര്‍ +916235998820 / +916235998829 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ചെറിയ പെരുന്നാള്‍ സന്ദേശം...
വൈകുന്നേരം 4 മുതൽ നാളെ പുലർച്ചെ 1 വരെ ഖുർആൻ പ്രമേയമായ വിവിധ ആത്മീയ പരിപാടികൾ. ഖുർആൻ പഠന രംഗത്ത് മികവ് പുലർത്തിയ പ്രതിഭകളെ ആദരിക്കും...
കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ചെറിയ പെരുന്നാള്‍ സന്ദേശം...
© Copyright 2024 Markaz Live, All Rights Reserved