വൈസ് ടോക് 1; ഡോ. ശശി തരൂര് ഇന്ന് മര്കസ് നോളജ് സിറ്റിയില്

നോളജ് സിറ്റി: ശൈഖ് അബൂബക്കര് ഫൗണ്ടേഷന് നടത്തുന്ന വൈസ് ടോകിന്റെ ആദ്യ എഡിഷന് ഇന്ന് (ശനി). 'വിദ്യാഭ്യാസ രംഗത്തെ നവീകരണവും സങ്കല്പങ്ങളും' വിഷയത്തില് ഡോ. ശശി തരൂര് എം പി വിദ്യാര്ഥികളുമായി സംവദിക്കും. രാവിലെ 10 മണിക്ക് നോളജ് സിറ്റിയിലെ വലന്സിയ ഗലേറിയ കണ്വെന്ഷന് സെന്ററില് വെച്ചാണ് വൈസ് ടോക്. എട്ടാം ക്ലാസ് മുതല് ഗവേഷണ തലം വരെയുള്ള വിദ്യാര്ഥികളില് നിന്ന് തിരഞ്ഞെടുക്കപ്പെട്ട വൈസ് ടോക്കില് പങ്കെടുക്കും.
ചടങ്ങില് മര്കസ് ഡയറക്ടര് ജനറല് സി മുഹമ്മദ് ഫൈസി അധ്യക്ഷനാകും. ഷെയ്ഖ് അബൂബക്കര് ഫൗണ്ടേഷന് ചെയര്മാന് ഡോ. മുഹമ്മദ് അബ്ദുല് ഹകീം അസ്ഹരി ആമുഖ ഭാഷണം നടത്തും. തുടര്ന്ന്, മര്കസ് ലോ കോളജ് സ്റ്റുഡന്സ് യൂണിയന് ഉദ്ഘാടനവും ഡോ. ശശി തരൂര് നിര്വഹിക്കും.
ഗവ. തൊഴിലവസരങ്ങളിലേക്ക് മൂല്യബോധമുള്ള വിദ്യാര്ത്ഥി സമൂഹം ഉല്ബുദ്ധരാകണം: ഡോ. അബ്ദുല് ഹകീം അസ്ഹരി...
ബിഹാറില് നിന്നുള്ള ആഇശ ഫാത്വിമക്ക് മിന്നുന്ന വിജയം...
സാംസ്കാരിക പൈതൃകങ്ങളുടെ സംരക്ഷണത്തിന് മികച്ച മാതൃകകള് കൊണ്ടുവന്നതിനാണ് അവാര്ഡ്...
മർകസ് വിദ്യാർഥി യൂണിയൻ പുനഃസംഘടിപ്പിച്ചു....
ഗവ. തൊഴിലവസരങ്ങളിലേക്ക് മൂല്യബോധമുള്ള വിദ്യാര്ത്ഥി സമൂഹം ഉല്ബുദ്ധരാകണം: ഡോ. അബ്ദുല് ഹകീം അസ്ഹരി...
© Copyright 2024 Markaz Live, All Rights Reserved