5000ലധികം പുസ്തകങ്ങൾ; 50ലധികം പ്രസാധകർ; വായനക്കാരുടെ മനം കവർന്ന് മർകസ് നോളജ് സിറ്റിയിലെ ബുക് സൂഖ്

മർകസ് നോളജ് സിറ്റി ഫെസ്റ്റിവലിലെ ബുക് സൂഖ് ഉദ്ഘാടനം തിരഞ്ഞെടുക്കപ്പെട്ട 10 കൊച്ചുവായനക്കാര് നിർവഹിക്കുന്നു.

മർകസ് നോളജ് സിറ്റി ഫെസ്റ്റിവലിലെ ബുക് സൂഖ് ഉദ്ഘാടനം തിരഞ്ഞെടുക്കപ്പെട്ട 10 കൊച്ചുവായനക്കാര് നിർവഹിക്കുന്നു.
നോളജ് സിറ്റി: നോളജ് സിറ്റി ഫെസ്റ്റിവലിലെ ബുക് സൂഖ് ഉദ്ഘാടകരായി തിരഞ്ഞെടുക്കപ്പെട്ട 10 കൊച്ചുവായനക്കാര്. 5,000ത്തിലധികം പുസ്തകങ്ങളുമായാണ് ബുക് സൂഖ് പ്രവര്‍ത്തനമാരംഭിച്ചത്. മലയാളം, ഇംഗ്ലീഷ്, അറബി, തമിഴ്, കന്നഡ ഭാഷകളില്‍ പുറത്തിറങ്ങിയ ക്ലാസിക് സാഹിത്യങ്ങള്‍ ഉള്‍പ്പെടെ 50ല്‍ പരം പ്രസാധകരുടെ പുസ്തകങ്ങളാണ് ഇടിടെയുള്ളത്. കൊച്ചു കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെയുള്ള ഏത് വായനക്കാര്‍ക്കും ആവശ്യമായ പുസ്തകങ്ങളുടെ വിശാലമായ ശേഖരമാണ് ബുക് സൂഖില്‍ വില്പനക്ക് ഒരുക്കിയത്. രണ്ട് ആഴ്ച നീണ്ട് നില്ക്കുന്ന 'ബുക് സൂഖ്' പുസ്തക മേളയില്‍ പ്രത്യേക ഓഫര്‍ വിലയില്‍ പുസ്തകങ്ങള്‍ ലഭ്യമാണ്.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം