മർകസ് നോളജ് സിറ്റിയിൽ ദ്വിദിന ദേശീയ സെമിനാറിന് തുടക്കമായി

മർകസ് ലോ കോളജിൽ ആരംഭിച്ച ദേശീയ സെമിനാർ മദ്രാസ് ഹൈക്കോടതി മുന്‍ ജഡ്ജ് ഡോ. ജസ്റ്റിസ് പി ജ്യോതിമണി ഉദ്ഘാടനം ചെയ്യുന്നു.
മർകസ് ലോ കോളജിൽ ആരംഭിച്ച ദേശീയ സെമിനാർ മദ്രാസ് ഹൈക്കോടതി മുന്‍ ജഡ്ജ് ഡോ. ജസ്റ്റിസ് പി ജ്യോതിമണി ഉദ്ഘാടനം ചെയ്യുന്നു.
നോളജ് സിറ്റി: സുസ്ഥിര സാമൂഹിക വികസനത്തെ കുറിച്ച് രണ്ട് ദിവസങ്ങളിലായി നടക്കുന്ന ദേശീയ സെമിനാറിന് തുടക്കമായി. കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ലോക്കല്‍ അഡ്മിനിസ്ട്രെഷനും (കില) ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സസ്റ്റൈനബിള്‍ ഡെവലപ്മെന്റ് ആന്‍ഡ് ഗവേണന്സു (ഐ എസ് ഡി ജി) മായി ചേര്‍ന്ന് മര്‍കസ് ലോ കോളജ് ആണ് സെമിനാര്‍ സംഘടിപ്പിച്ചത്. മദ്രാസ് ഹൈക്കോടതി മുന്‍ ജഡ്ജ് ഡോ. ജസ്റ്റിസ് പി ജ്യോതിമണി ഉദ്ഘാടനം ചെയ്തു. മര്‍കസ് നോളജ് സിറ്റി സി ഇ ഒ ഡോ. അബ്ദുസ്സലാം മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. ജോയിന്‍ ഡയറക്ടര്‍ ഡോ. സി അബ്ദുള്‍ സമദ് അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ഡോ. അഞ്ജു എന്‍ പിള്ള സ്വാഗതവും അസ്സി. പ്രൊഫസര്‍ നിവേദിത എന്‍ നന്ദിയും പറഞ്ഞു.
ഐ എസ് ഡി സി പ്രസിഡന്റ് ജോണ്‍ സാമൂവല്‍, കില സെന്റര്‍ കോഓഡിനേറ്റര്‍ സുകന്യ കെ യു എന്നിവര്‍ ഇന്ന് സംസാരിക്കും.
ഗവ. തൊഴിലവസരങ്ങളിലേക്ക് മൂല്യബോധമുള്ള വിദ്യാര്‍ത്ഥി സമൂഹം ഉല്‍ബുദ്ധരാകണം: ഡോ. അബ്ദുല്‍ ഹകീം അസ്ഹരി...
ബിഹാറില്‍ നിന്നുള്ള ആഇശ ഫാത്വിമക്ക് മിന്നുന്ന വിജയം...
സാംസ്കാരിക പൈതൃകങ്ങളുടെ സംരക്ഷണത്തിന് മികച്ച മാതൃകകള്‍ കൊണ്ടുവന്നതിനാണ് അവാര്‍ഡ്...
മർകസ് വിദ്യാർഥി യൂണിയൻ പുനഃസംഘടിപ്പിച്ചു....
ഗവ. തൊഴിലവസരങ്ങളിലേക്ക് മൂല്യബോധമുള്ള വിദ്യാര്‍ത്ഥി സമൂഹം ഉല്‍ബുദ്ധരാകണം: ഡോ. അബ്ദുല്‍ ഹകീം അസ്ഹരി...
© Copyright 2024 Markaz Live, All Rights Reserved