റാബിത്ത സമ്മേളനത്തിനായി ഡോ. അസ്ഹരി മക്കയിലേക്ക് പുറപ്പെട്ടു
'മതങ്ങള്‍ക്കിടയിലുള്ള സഹവര്ത്വിത്തം വളര്‍ത്തുക' എന്ന പ്രമേയത്തിലാണ് സമ്മേളനം...

'മതങ്ങള്‍ക്കിടയിലുള്ള സഹവര്ത്വിത്തം വളര്‍ത്തുക' എന്ന പ്രമേയത്തിലാണ് സമ്മേളനം...

മക്ക: ആഗോള മുസ്്ലിം കൂട്ടായ്മയായ മുസ്്ലിം വേള്‍ഡ് ലീഗ് മക്കയില്‍ വെച്ച് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര സമ്മേളനത്തില്‍ സംബന്ധിക്കുന്നതിനായി ജാമിഉല്‍ ഫുതൂഹ് ഇന്ത്യന്‍ ഗ്രാന്‍ഡ് മസ്ജിദ് ചീഫ് ഇമാം ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി മക്കയിലേക്ക് പുറപ്പെട്ടു. 'മതങ്ങള്‍ക്കിടയിലുള്ള സഹവര്ത്വിത്തം വളര്‍ത്തുക' എന്ന പ്രമേയത്തില്‍ മാര്‍ച്ച് 17, 18 തീയതികളിലാണ് സമ്മേളനം നടക്കുന്നത്. മക്കയില്‍ വെച്ച് നടക്കുന്ന സമ്മേളനത്തില്‍ ലോകത്തിന്റെ നാനാഭാഗത്തു നിന്നുള്ള പണ്ഡിതന്മാരും പൗരപ്രമുഖരും സംബന്ധിക്കും. സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന ചര്‍ച്ചകളില്‍ ഇടപെട്ടുകൊണ്ട് അദ്ദേഹം സംസാരിക്കും.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം