മർകസ് ത്വയ്ബ പ്രീമിയം മദ്രസ ഷാർജയിൽ പ്രവർത്തനമാരംഭിക്കുന്നു

മർകസിന് കീഴിൽ ഷാർജയിൽ ആരംഭിക്കുന്ന മർകസ് ത്വയ്ബ മദ്രസയുടെ പോസ്റ്റർ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ പ്രകാശനം ചെയ്യുന്നു. അബൂ സ്വാലിഹ് സഖാഫി സമീപം.
മർകസിന് കീഴിൽ ഷാർജയിൽ ആരംഭിക്കുന്ന മർകസ് ത്വയ്ബ മദ്രസയുടെ പോസ്റ്റർ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ പ്രകാശനം ചെയ്യുന്നു. അബൂ സ്വാലിഹ് സഖാഫി സമീപം.
ഷാർജ: മർകസിന് കീഴിൽ മൂന്നാമത്തെ പ്രീമിയം മദ്രസ ഷാർജ അൽ ഖാസിമിയ്യയിൽ ആരംഭിക്കുന്നു. കസ്റ്റമൈസ്ഡ് കരിക്കുലം, സ്മാർട്ട് ക്ലാസ് മുറികൾ, ഖുർആൻ പാരായണത്തിന് കൂടുതൽ പ്രാമുഖ്യം, പ്രാക്ടിക്കൽ ലേർണിംഗ്, ജി.സി.സി അധ്യാപന പരിചയമുള്ള മികച്ച അധ്യാപകർ, യു.എ .ഇ സൗഹൃദ പാഠ്യ പദ്ധതി എന്നിവയാണ് പുതിയ കേന്ദ്രത്തിന്റെ പ്രധാന സവിശേഷതകൾ. കൂടാതെ സയൻസ്, മാത്സ്, ബഹുഭാഷാ പഠനം, സോഫ്റ്റ് സ്കിൽ ട്രെയിനിങ് തുടങ്ങിയ ബഹുമുഖ നൂതന പ്രോഗ്രാമുകൾ സെന്ററിൽ ഉടൻ തന്നെ ആരംഭിക്കുമെന്ന് മാനേജിങ് ഡയറക്ടർ മുജീബ് നൂറാനി അറിയിച്ചു. അഡ്മിഷനും കൂടുതൽ വിവരങ്ങൾക്കും 0547957296.
ഞായറാഴ്ച നടക്കുന്ന ഇന്റര്വ്യൂവിലേക്ക് അപേക്ഷ ക്ഷണിച്ചു...
ഗവ. തൊഴിലവസരങ്ങളിലേക്ക് മൂല്യബോധമുള്ള വിദ്യാര്ത്ഥി സമൂഹം ഉല്ബുദ്ധരാകണം: ഡോ. അബ്ദുല് ഹകീം അസ്ഹരി...
ബിഹാറില് നിന്നുള്ള ആഇശ ഫാത്വിമക്ക് മിന്നുന്ന വിജയം...
സാംസ്കാരിക പൈതൃകങ്ങളുടെ സംരക്ഷണത്തിന് മികച്ച മാതൃകകള് കൊണ്ടുവന്നതിനാണ് അവാര്ഡ്...
മർകസ് വിദ്യാർഥി യൂണിയൻ പുനഃസംഘടിപ്പിച്ചു....
ഞായറാഴ്ച നടക്കുന്ന ഇന്റര്വ്യൂവിലേക്ക് അപേക്ഷ ക്ഷണിച്ചു...
ഗവ. തൊഴിലവസരങ്ങളിലേക്ക് മൂല്യബോധമുള്ള വിദ്യാര്ത്ഥി സമൂഹം ഉല്ബുദ്ധരാകണം: ഡോ. അബ്ദുല് ഹകീം അസ്ഹരി...
© Copyright 2024 Markaz Live, All Rights Reserved