ഫോട്ടോഗ്രാഫി ശില്പശാല സംഘടിപ്പിച്ചു

മര്‍കസ് നോളജ് സിറ്റിയില്‍ നടന്ന ഫോട്ടോഗ്രാഫി ശില്പശാലയില് നജ്മു ഐഷൂട്ട് സംസാരിക്കുന്നു

മര്‍കസ് നോളജ് സിറ്റിയില്‍ നടന്ന ഫോട്ടോഗ്രാഫി ശില്പശാലയില് നജ്മു ഐഷൂട്ട് സംസാരിക്കുന്നു
നോളജ് സിറ്റി : മര്‍കസ് നോളജ് സിറ്റി പബ്ലിക് റിലേഷന്‍ ഡിപാര്‍ട്ട്മെന്റിന്റെ ആഭിമുഖ്യത്തില്‍ ഏകദിന ഫോട്ടോഗ്രാഫി ശില്പശാല സംഘടിപ്പിച്ചു. പ്രമുഖ ഫോട്ടോഗ്രഫി ട്രൈനര്‍ നജ്മു ഐഷൂട്ട്, ഫോട്ടോ ജേണലിസ്റ്റ് ഹസനുല്‍ ബസരി പി കെ എന്നിവര്‍ സെഷനുകള്‍ നയിച്ചു. ലാന്‍ഡ് മാര്‍ക് ക്ലബ് ഹൗസില്‍ വെച്ച് നടന്ന ശില്പശാലയില് ഫോട്ടോഗ്രഫിയുമായി ബന്ധപ്പെട്ട ക്ലാസ്സുകളും പരിശീലനവും നടന്നു.
ഉനൈസ് സഖാഫി, മുഹമ്മദ് ഉവൈസ് എം, മുബഷിര്‍ അഹ്മദ്, മന്‍സൂര്‍ എ ഖാദിര്‍ സംസാരിച്ചു.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം