ഭാവിയെ കുറിച്ച് വെളിച്ചം വീശി കരിയര് ഗൈഡന്സ്

മര്കസ് നോളജ് സിറ്റിയില് സംഘടിപ്പിച്ച സൗജന്യ കരിയര് ഗൈഡന്സ് നോളജ് സിറ്റി സി എഫ് പി എം ഒ ഡോ. നിസാം റഹ്മാന് ഉദ്ഘാടനം ചെയ്യുന്നു
മര്കസ് നോളജ് സിറ്റിയില് സംഘടിപ്പിച്ച സൗജന്യ കരിയര് ഗൈഡന്സ് നോളജ് സിറ്റി സി എഫ് പി എം ഒ ഡോ. നിസാം റഹ്മാന് ഉദ്ഘാടനം ചെയ്യുന്നു
നോളജ് സിറ്റി : വില്ലേജ് എംപവര്മെന്റ് പ്രോജക്ടിന് കീഴില് മര്കസ് നോളജ് സിറ്റിയില് സൗജന്യ കരിയര് ഗൈഡന്സ് സംഘടിപ്പിച്ചു. എസ് എസ് എല് സി, പ്ലസ് ടു പഠനം പൂര്ത്തീകരിച്ച് തുടര്പഠനത്തിനായൊരുങ്ങുന്ന വിദ്യാര്ഥികള്ക്കും അവരുടെ രക്ഷിതാക്കള്ക്കും വേണ്ടിയാണ് സെഷന് സംഘടിപ്പിച്ചത്. നോളജ് സിറ്റി സി എഫ് പി എം ഒ ഡോ. നിസാം റഹ്മാന് ഉദ്ഘാടനം ചെയ്തു. സി എഫ് ഒ യൂസുഫ് അലി നൂറാനി അധ്യക്ഷത വഹിച്ചു. ഡോ. മന്സൂര് അലി, ജാഫര് സാദിഖ് പുളിയക്കോട് സെഷനുകള്ക്ക് നേതൃത്വം കൊടുത്തു. ഉനൈസ് സഖാഫി കാന്തപുരം, ആബിദ് സഖാഫി ദ്വാരക, സലീം കളപ്പുറം സംസാരിച്ചു.
കാന്തപുരം എ പി അബൂബക്കര് മുസ്ലിയാരുടെ ചെറിയ പെരുന്നാള് സന്ദേശം...
വൈകുന്നേരം 4 മുതൽ നാളെ പുലർച്ചെ 1 വരെ ഖുർആൻ പ്രമേയമായ വിവിധ ആത്മീയ പരിപാടികൾ. ഖുർആൻ പഠന രംഗത്ത് മികവ് പുലർത്തിയ പ്രതിഭകളെ ആദരിക്കും...
കാന്തപുരം എ പി അബൂബക്കര് മുസ്ലിയാരുടെ ചെറിയ പെരുന്നാള് സന്ദേശം...
© Copyright 2024 Markaz Live, All Rights Reserved