മെംസ് ഇന്റർനാഷനൽ സ്കൂളിലെ വിജയികളെ അനുമോദിച്ചു


കുന്ദമംഗലം: കാരന്തൂർ മെംസ് ഇന്റർനാഷനൽ സ്കൂളിലെ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു. മർകസ് ഡയറക്ടർ സി പി ഉബൈദുല്ല സഖാഫി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ മുഹമ്മദ് ശാഫി അധ്യക്ഷത വഹിച്ചു. അഡ്മിനിസ്ടേറ്റീവ് ഓഫീസർ ശഹീർ അസ്ഹരി, പ്രോജെക്ടസ് ആൻഡ് പ്ലാനിംഗ് ഡെപ്യൂട്ടി ഡയറക്ടർ ഹസീബ് അസ്ഹരി, കെ ആലിക്കുട്ടി പ്രസംഗിച്ചു. സ്വദർ മുഅല്ലിം ഹുസൈൻ സഖാഫി സ്വാഗതവും എച്ച് എം ടി പി സുലൈഖ നന്ദിയും പറഞ്ഞു.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം