മർകസ് ജാമിഅ മദീനതുന്നൂര്‍ റീഡിങ് ക്യാമ്പയിന് തുടക്കമായി
നാല്പതിലധികം ക്യാമ്പസുകളിലെ വിദ്യാര്‍ഥികള്‍ സംബന്ധിച്ചു...
പ്രശസ്ത കവി റഹീം പോന്നാട് റീഡിങ്ങ് ഡേ ടോക്ക് നിര്‍വഹിക്കുന്നു
നാല്പതിലധികം ക്യാമ്പസുകളിലെ വിദ്യാര്‍ഥികള്‍ സംബന്ധിച്ചു...
പ്രശസ്ത കവി റഹീം പോന്നാട് റീഡിങ്ങ് ഡേ ടോക്ക് നിര്‍വഹിക്കുന്നു
പൂനൂര്: ജാമിഅ മദീനതുന്നൂര്‍ സ്റ്റുഡന്റസ് യൂണിയന് നാദി ദഅവ സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന ‘ഇഖ്റ്അ്’ റീഡിങ് ക്യാമ്പയിന് തുടക്കമായി. കവി റഹീം പോന്നാട് റീഡിങ്ങ് ഡേ ടോക്ക് നടത്തി ഉദ്ഘാടനം നിര്‍വഹിച്ചു. ജാമിഅ മദീനതുന്നൂര്‍ നാല്പതിലധികം ക്യാമ്പസുകളിലെ വിദ്യാര്‍ഥികള്‍ സംബന്ധിച്ചു.
വിദ്യാര്‍ഥികളില്‍ വായന സജീവമാക്കുക എന്ന ലക്ഷ്യത്തില്‍ നാദി ദഅവ ലൈബ്രറി കൗണ്‍സിലിന്റെ കീഴില്‍ ഡിസംബര്‍ 30 വരെ നീണ്ടു നില്ക്കുന്ന ക്യാമ്പയിന്റെ ഭാഗമായി നിരവധി പരിപാടികള്‍ സംഘടിപ്പിക്കും.
ബിബ്ലിയോസ്മിയ, ബി എ റീഡര്‍, ഓതര്‍ ടോക്, ബുക്കഹോളിക്, പാപ്പിറസ്, ബുക്ക് ടൈം, അപ്ഡേഷന് തുടങ്ങിയ പദ്ധതികളും ലെറ്റര്‍ റൈറ്റിങ്, ബുക്ക് റിവ്യു, ക്രിട്ടിക്കല്‍ റിവ്യു, തീസിസ് ട്രാന്സ്ലേഷന് എന്നീ മത്സരങ്ങളും നടക്കും.
മലേഷ്യന്‍ പ്രധാനമന്ത്രിയും 20 ലോക പണ്ഡിതരും സംബന്ധിക്കും...
40 വര്‍ഷത്തെ പരിചയ സമ്പന്നനായ ഡോ. ഇഫ്തികാറുദ്ദീന്‍ പരിശോധന നടത്തും...
© Copyright 2024 Markaz Live, All Rights Reserved