മർകസ് ബോയ്സ് ഹയർസെക്കണ്ടറി സ്കൂൾ കൾച്ചറൽ ക്ലബ് ഉദ്ഘാടനം ചെയ്തു


മർകസ് ബോയ്സ് സ്കൂൾ കൾച്ചറൽ ക്ലബ് സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യുന്നു.