മർകസ് ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ ലഹരി വിരുദ്ധ റാലി നടത്തി

ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് മർകസ് ഗേൾസ് സ്കൂൾ വിദ്യാർഥികൾ നടത്തിയ ബോധവത്കരണ റാലി.

ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് മർകസ് ഗേൾസ് സ്കൂൾ വിദ്യാർഥികൾ നടത്തിയ ബോധവത്കരണ റാലി.
കുന്ദമംഗലം: ലോക ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി ലഹരി ഉപയോഗത്തിന്റെ പ്രത്യാഘാതങ്ങളും ദൂഷ്യവശങ്ങളും വിളംബരം ചെയ്ത് മർകസ് ഗേൾസ് ഹയർസെക്കന്ററി സ്കൂൾ വിദ്യാർഥികൾ ലഹരിവിരുദ്ധ റാലി നടത്തി. എൻ എസ് എസ്, സ്കൗട്ട് ആൻഡ് ഗൈഡ്സ് എന്നിവയുടെ ആഭിമുഖ്യത്തിൽ നടന്ന റാലിക്ക് അധ്യാപകരായ ഷംന, റഷീജ തുടങ്ങിയവർ നേതൃത്വം നൽകി. റാലി സ്കൂളിൽ നിന്നാരംഭിച്ച് കുന്ദമംഗലം വഴി മർകസിൽ സമാപിച്ചു.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം