സുബ്രതോ കപ്പ്; കുന്ദമംഗലം സബ്ജില്ല മത്സരത്തില്‍ മര്‍കസ് ബോയ്സ് സ്കൂള്‍ ചാമ്പ്യന്മാര്


കുന്ദമംഗലം: കുന്ദമംഗലം സബ്ജില്ലാ സുബ്രതോ കപ്പ് സബ് ജൂനിയർ, ജൂനിയർ വിഭാഗങ്ങളിൽ കാരന്തൂർ മർകസ് ബോയ്സ് സ്കൂൾ ചാമ്പ്യന്മാരായി. സബ് ജൂനിയർ (അണ്ടർ 15), ജൂനിയർ (അണ്ടർ 17) വിഭാഗങ്ങളിൽ കുന്ദമംഗലം എച്ച് എസ് എസിനെ പരാജയപ്പെടുത്തിയാണ് മർകസ് സ്കൂൾ ടീം ജേതാക്കളായത്. ഇന്നും നാളെയും (തിങ്കൾ, ചൊവ്വ) മണാശ്ശേരി എം.എ.എം.ഒ ഗ്രൗണ്ടിൽ നടക്കുന്ന ജില്ലാതല മത്സരത്തിലേക്ക് യോഗ്യത നേടിയ മർകസ് ടീം അംഗങ്ങളെ സ്കൂൾ പി.ടി.എ, സ്റ്റാഫ് അഭിനന്ദിച്ചു.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം