ഡോ. അബ്ദുൽ ഹകീം അസ്ഹരിയുടെ അറബി ശമാഇല്‍ ഗ്രന്ഥം ഈജിപ്തില്‍ വെച്ച് പ്രകാശനം ചെയ്തു

പ്രശസ്ത ഈജിപ്ഷ്യന്‍ പണ്ഡിതന്‍ ശൈഖ് അലി അല്‍അസ്ഹറില്‍ വെച്ചാണ് പ്രകാശനം ചെയ്തത്...


ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരിയുടെ അറബി ശമാഇല്‍ ഗ്രന്ഥമായ 'ബഹ്ജത്തുര്‍റൂഹി'ന്റെ അന്താരാഷ്ട പ്രകാശനം ഈജിപ്ഷ്യന്‍ പണ്ഡിതന്‍ ശൈഖ് അലി ജുമുഅ നിര്‍വഹിക്കുന്നു