പി എസ് സി ; രണ്ടാം റാങ്ക് ഹബീബ് നൂറാനിക്ക്
യു.ജി.സിയുടെ ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പ് നേരത്തെ കരസ്ഥമാക്കിയിട്ടുണ്ട്....

യു.ജി.സിയുടെ ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പ് നേരത്തെ കരസ്ഥമാക്കിയിട്ടുണ്ട്....

പൂനൂര്:- കേരള പബ്ലിക് സര്‍വീസ് കമ്മീഷന് (പി എസ് സി) ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ടീച്ചര്‍ സോഷ്യോളജി ജൂനിയര്‍ തസ്തികയിലേക്ക് നടത്തിയ പരീക്ഷയില്‍ രണ്ടാം റാങ്ക് നേടി ജാമിഅ മദീനത്തുന്നൂർ പൂര്‍വ്വ വിദ്യാര്‍ഥി ഹബീബ് നൂറാനി. ജാമിഅ മദീനത്തുന്നൂറില്‍ നിന്നും ബാച്ചിലര്‍ ഇന്‍ ഇസ്ലാമിക് സ്റ്റഡീസ് കോഴ്സ് പൂര്‍ത്തിയാക്കിയ ഹബീബ് നൂറാനി വയനാട് വെള്ളമുണ്ട സ്വദേശിയായ ഇബ്രാഹിം ഫൈസി – റംല ദമ്പതികളുടെ മകനാണ്.
യു.ജി.സിയുടെ ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പ് നേരത്തെ കരസ്ഥമാക്കിയിട്ടുണ്ട്. നിലവില്‍ യൂണിവേഴ്സിറ്റി ഓഫ് മൈസൂരില്‍ ‘നെറ്റ്വര്‍ക്ക്, ലിംഗഭേദം, വികസനം; വടക്കന്‍ മലബാറിലെ സാങ്കേതികവിദ്യയും ആധുനികതയും മുസ്ലിം സ്ത്രീകളും എന്നിവയെക്കുറിച്ചുള്ള പഠനം’ എന്ന വിഷയത്തില്‍ ഗവേഷകനാണ്.
മര്‍കസ് യുനാനി മെഡി. കോളജില്‍ നിന്ന് യുവ ഡോക്ടര്‍മാര്‍ പുറത്തിറങ്ങി...
സയ്യിദ് അലി ബാഫഖി തങ്ങളെ അനുസ്മരിച്ച് മർകസ്...
ടി.എൻ പ്രതാപനും കരീം വെങ്ങിടങ്ങും ചേർന്ന് ഉദ്ഘാടനം ചെയ്തു...
സുൽത്വാനുൽ ഉലമ കാന്തപുരം ഉസ്താദ് അനുസ്മരണ ദുആക്ക് നേതൃത്വം നൽകും...
മന്ത്രി എ പി അനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്യും...
ഉസ്ബെകിസ്ഥാന് അംബാസഡറുമായി ബിസിനസ്സ് രംഗത്തെ പ്രമുഖര്‍ കൂടിക്കാഴ്ച നടത്തി...
സത്യത്തിന് വേണ്ടിയും നീതിക്ക് വേണ്ടിയും ശബ്ദമുയര്ത്തുന്നവരാകണം ഓരോ അഭിഭാഷകരുമെന്ന് കാന്തപുരം ഉസ്താദ്...
മര്‍കസ് യുനാനി മെഡി. കോളജില്‍ നിന്ന് യുവ ഡോക്ടര്‍മാര്‍ പുറത്തിറങ്ങി...
സയ്യിദ് അലി ബാഫഖി തങ്ങളെ അനുസ്മരിച്ച് മർകസ്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം