നോളജ് സിറ്റിയില്‍ റെജിമെന്റല്‍ തെറാപ്പി കോഴ്സ്: അപേക്ഷ ക്ഷണിച്ചു


നോളജ് സിറ്റി: ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ മര്‍കസ് യൂനാനി മെഡിക്കല്‍ കോളജ് നടത്തുന്ന ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള സര്‍ക്കാര്‍ അംഗീകൃത യൂനാനി റെജിമെന്റല്‍ തെറാപ്പി കോഴ്സിന് അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങളും അപേക്ഷാഫോമും www.
അപേക്ഷകള്‍ നവംബര്‍ 20ന് വൈകിട്ട് 5 മണി വരെ പ്രിന്‍സിപ്പല്‍, മര്‍കസ് യുനാനി മെഡിക്കല്‍ കോളജ് ആന്‍ഡ് ഹോസ്പിറ്റല്‍, കണ്ണോത്ത് (പി.ഒ), കോഴിക്കോട്, 673580 എന്ന വിലാസത്തില്‍ അയക്കേണ്ടതാണെന്ന് അധികൃതര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കായി +918735001122, +919645116164 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അധികൃതര്‍ അറിയിച്ചു.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം