മര്‍കസ് നോളജ് സിറ്റിയിലെ ഡയാലിസിസ്; അപേക്ഷ ക്ഷണിച്ചു
അപേക്ഷകരില്‍ നിന്ന് അര്‍ഹരായവര്‍ക്ക് സൗജന്യമായാണ് ഡയാലിസിസ് ചെയ്യുന്നത്...

അപേക്ഷകരില്‍ നിന്ന് അര്‍ഹരായവര്‍ക്ക് സൗജന്യമായാണ് ഡയാലിസിസ് ചെയ്യുന്നത്...

നോളജ് സിറ്റി: മര്‍കസ് നോളജ് സിറ്റിയിലെ മിഹ്റാസ് മള്‍ട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലില്‍ പുതുതായി പ്രവര്‍ത്തനം ആരംഭിച്ച 'ഖാജ ഡയാലിസിസ് സെന്ററില്‍' വെച്ച് ഡയാലിസിസ് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി അപേക്ഷ ക്ഷണിച്ചു. അപേക്ഷകരില്‍ നിന്ന് അര്‍ഹരായവര്‍ക്ക് സൗജന്യമായാണ് ഡയാലിസിസ് ചെയ്തു നല്‍കുന്നത്. മറ്റുള്ളവര്‍ക്ക് സൗജന്യ നിരക്കിലും അല്ലാതെയും സേവനം ലഭ്യമാക്കുന്നുണ്ട്.
അപേക്ഷാ ഫോമിനും വിശദ വിവരങ്ങള്‍ക്കുമായി 6235919012 എന്ന നമ്പറില്‍ ബന്ധപ്പെടുകയോ https://mihrashospital.com/ എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കുകയോ ചെയ്യാവുന്നതാണെന്ന് അധികൃതര്‍ അറിയിച്ചു.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം