ഖാഫ് ആർട്സ് ഫെസ്റ്റിന് പ്രൗഢ സമാപനം


ജാമിഅ മർകസ് ഖാഫ് ഫെസ്റ്റിവൽ സമാപന സംഗമം കേരള ഹജ്ജ് കമ്മിറ്റി ചെയർമാൻ അഡ്വ ഹുസൈൻ സഖാഫി ചുള്ളിക്കോട് ഉദ്ഘാടനം ചെയ്യുന്നു.