കുന്ദമംഗലം: കാരന്തൂർ മർകസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ എൻ എസ് എസ് യൂനിറ്റ് സപ്തദിന സഹവാസ ക്യാമ്പ് പുന്നശ്ശേരി എ യു പി സ്കൂളിൽ ആരംഭിച്ചു. "സുസ്ഥിര വികസനത്തിനായ് എൻ എസ് എസ്. യുവത" എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന ക്യാമ്പ് ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി സുനിൽ കുമാർ ഉദ്ഘാടനം ചെയ്തു. നരിക്കുനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്റ് ജൗഹർ പൂമംഗലം അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ എ റഷിദ്, ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസി ശിഹാന രാരപ്പൻകണ്ടി, കെ വനജ, ശംസുദ്ദീൻ പെരുവയൽ, സി. മുഹമ്മദ് ഷാജി, സി മാധവൻ ശ്രീജിത്ത്, ഷാജി, ബഷീർ, ജലീൽ, റൈഹാന, ഷാജഹാൻ കെ, എം ഫിറോസ് ബാബു സംസാരിച്ചു
നാല് മാസം നീണ്ടുനില്ക്കുന്ന ടെസ്റ്റ് സീരീസ് ഓഫ്ലൈനായാണ് നല്കുന്നത്...
ബി യു എം എസ് അവസാന വര്ഷ വിദ്യാര്ഥി മുഹമ്മദ് ആദില് എന് കെയാണ് യോഗ്യത നേടിയത്...
© Copyright 2024 Markaz Live, All Rights Reserved