റമസാന്‍ മുന്നൊരുക്കം; നോളജ് സിറ്റിയില്‍ വെല്‍നസ് ക്യാമ്പയിന് 10 മുതല്‍
പരിശോധന, ഭക്ഷണ ക്രമീകരണം, വ്യായാമ പരിശീലനം തുടങ്ങിയവ ലഭ്യമാകും...

പരിശോധന, ഭക്ഷണ ക്രമീകരണം, വ്യായാമ പരിശീലനം തുടങ്ങിയവ ലഭ്യമാകും...
നോളജ് സിറ്റി : ആരോഗ്യത്തോടെ നോമ്പിനൊരുങ്ങാനായി മിഹ്റാസ് മര്‍കസ് യൂനാനി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ റമസാന്‍ മുന്നൊരുക്ക
വെല്‍നസ് ക്യാമ്പയിന് സംഘടിപ്പിക്കുന്നു. ഫെബ്രുവരി 10 മുതല്‍ 15 വരെയാണ് ക്യാമ്പയിന് നടക്കുന്നത്. സൗജന്യ പരിശോധനയും വ്യക്തിഗത ഭക്ഷണ ക്രമീകരണവും വ്യക്തിഗത വ്യായാമ പരിശീലനവും തുടര്‍ ചികിത്സാ ആനുകൂല്യങ്ങളുമാണ് ലഭ്യമാകുന്നത്. പെയിന്‍ മാനേജ്മെന്റ് പാക്കേജുകള്‍, പള്‍മണറി വെല്‍നസ്, ഗ്യാസ്ട്രിക് വെല്‍നസ്, റെജിമെന്റല്‍ തെറാപ്പി പാക്കേജുകള്‍ എന്നിവയും ക്യാമ്പില്‍ ലഭ്യമാകും. കൂടുതല്‍ വിവരങ്ങള്‍ക്ക് +91 6235 998 811 എന്ന നമ്പറില്‍ വിളിക്കാവുന്നതാണെന്ന് അധികൃതര്‍ അറിയിച്ചു.
ഫുള്‍ ബോഡി മസാജ്, ഹിജാമ, സ്റ്റീം ബാത്ത്, കിഴി, ധാര, കപ്പിംഗ്, ഫേസ് മസാജ്, ഹെഡ് മസാജ് തുടങ്ങിയവയാണ് ഓഫറോടെ ലഭ്യമാവുക...
വിവിധ ആഡ് ഓണ്‍ കോഴ്സുകള്‍ക്കൊപ്പം സയന്‍സ്, കൊമേഴ്സ്, ഹുമാനിറ്റീസ് സ്ട്രീമുകളിലേക്കാണ് അഡ്മിഷന്...
ഹബീബ് ഉമര്‍ ഹഫീള് പ്രാര്‍ഥനക്ക് നേതൃത്വം നല്കി...
ഖത്മുൽ ബുഖാരി ആത്മീയ സംഗമം നാളെ...
ഫുള്‍ ബോഡി മസാജ്, ഹിജാമ, സ്റ്റീം ബാത്ത്, കിഴി, ധാര, കപ്പിംഗ്, ഫേസ് മസാജ്, ഹെഡ് മസാജ് തുടങ്ങിയവയാണ് ഓഫറോടെ ലഭ്യമാവുക...
വിവിധ ആഡ് ഓണ്‍ കോഴ്സുകള്‍ക്കൊപ്പം സയന്‍സ്, കൊമേഴ്സ്, ഹുമാനിറ്റീസ് സ്ട്രീമുകളിലേക്കാണ് അഡ്മിഷന്...
© Copyright 2024 Markaz Live, All Rights Reserved