കടലോര ജനതയെ ചേർത്തുപിടിച്ച് മർകസ്
ശ്രദ്ധേയമായി മത്സ്യ തൊഴിലാളി സംഗമം...

മർകസ് ഖത്മുൽ ബുഖാരി, സനദ്ദാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന മത്സ്യ തൊഴിലാളി സംഗമത്തിൽ കാന്തപുരം ഉസ്താദ് അനുഗ്രഹ പ്രഭാഷണം നടത്തുന്നു.
ശ്രദ്ധേയമായി മത്സ്യ തൊഴിലാളി സംഗമം...

മർകസ് ഖത്മുൽ ബുഖാരി, സനദ്ദാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന മത്സ്യ തൊഴിലാളി സംഗമത്തിൽ കാന്തപുരം ഉസ്താദ് അനുഗ്രഹ പ്രഭാഷണം നടത്തുന്നു.
കോഴിക്കോട്: മർകസ് ഖത്മുൽ ബുഖാരി, സനദ്ദാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന മത്സ്യ തൊഴിലാളി സംഗമം ശ്രദ്ധേയമായി. എക്കാലവും മർകസിനെ ചേർത്തുപിടിക്കുകയും കൂടെ നിൽക്കുകയും ചെയ്യുന്ന കടലോര ജനതയെ ഹൃദ്യമായാണ് മർകസ് സാരഥികളും പ്രവർത്തകരും വരവേറ്റത്. സമ്മേളനത്തിന്റെ ഭാഗമായി മത്സ്യ തൊഴിലാളി സഹോദരങ്ങൾക്കായി ഒരുക്കിയ വിരുന്ന് കൂടിയായിരുന്നു സംഗമം. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് 500 ലധികം പേർ അതിഥികളായി പങ്കെടുത്തു.
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം