മർകസ് എക്സിബിഷന് തുടക്കമായി

കോഴിക്കോട്: മർകസ് ഖത്മുൽ ബുഖാരി സനദ്ദാന സമ്മേളനത്തോടനുബന്ധിച്ച് മർകസ് ഐ.ടി.ഐയിൽ സംഘടിപ്പിച്ച എക്സിബിഷൻ -ടെക്സ്പോ 25 അഹമ്മദ് ദേവർകോവിൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സമ്മേളന സ്വാഗതസംഘം ജനറൽ കൺവീനർ പി മുഹമ്മദ് യൂസുഫ്, കെ.കെ ഷമീം, സലീം അണ്ടോണ, പ്രിൻസിപ്പൾ എൻ. മുഹമ്മദലി, അശ്റഫ് കാരന്തൂർ, അബ്ദുൽ അസീസ് സഖാഫി, അബ്ദുറഹിമാൻ കുട്ടി , സജീവ് കുമാർ തുടങ്ങിയവർ സംബന്ധിച്ചു.
സയ്യിദ് ഇബ്റാഹീം ഖലീലുല് ബുഖാരി നേതൃത്വം നല്കും...
ഒരു കോടി രൂപയുടെ സ്കോളര്ഷിപ്പോടെ നീറ്റ്/ ജെ ഇ ഇ പരിശീലനത്തിനാണ് അവസരം...
സയ്യിദ് ഇബ്റാഹീം ഖലീലുല് ബുഖാരി നേതൃത്വം നല്കും...
© Copyright 2024 Markaz Live, All Rights Reserved