മർകസ് യുനാനിയിൽ ഹിജാമ ക്യാമ്പ്: നാളെ മുതൽ ഈ മാസം 11 വരെ


കാരന്തൂർ: കാരന്തൂരിലെ മർകസ് യുനാനി ഹോസ്പിറ്റലിൽ പ്രത്യേക ഹിജാമ ക്യാമ്പ് നാളെ (ജനുവരി 04) മുതൽ 11 വരെ നടക്കും.
ജീവിതശൈലി രോഗങ്ങളുടെ ശമനത്തിനും രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനും സഹായിക്കുന്ന യുനാനി ചികിത്സാ രീതിയാണ് ഹിജാമ. സർക്കാർ അംഗീകൃത ഡോക്ടർമാരുടെ മേൽനോട്ടത്തിലായിരിക്കും ക്യാമ്പ് നടത്തുക.
ഉറക്കക്കുറവും മാനസിക സമ്മർദ്ദവും അകറ്റാൻ ഫലപ്രദമായ ഈ ചികിത്സാ ക്യാമ്പിൽ മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് ഡോക്ടർ പരിശോധനയും ,ഹിജാമ തെറാപ്പിയും ₹500 രൂപ നിരക്കിലായിരിക്കും ഉണ്ടാവുക.
ബുക്കിങ്ങിനും കൂടുതൽ വിവരങ്ങൾക്കും 9562213535 എന്ന നമ്പറിൽ വിളിക്കാം.
ഡോ. നബീല്‍ സി ചികിത്സക്ക് നേതൃത്വം നല്‍കും ...
മർകസ് കർണാടക ലിറ്റററി ഫെസ്റ്റിവലിന് തുടക്കം...
ഡോ. നബീല്‍ സി ചികിത്സക്ക് നേതൃത്വം നല്‍കും ...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം