അറിവിനൊപ്പം സാമൂഹിക മൂല്യങ്ങളും കുട്ടികളിൽ വളർത്തണം; കാന്തപുരം ഉസ്താദ്

മർകസ് സ്കൂളുകളുടെ പ്രവേശനോത്സവം കാരന്തൂർ ബോയ്സ് ഹയർസെക്കൻഡറി സ്കൂളിൽ നിർവഹിച്ചു...


മർകസ് സ്കൂളുകളുടെ പ്രവേശനോത്സവ ഉദ്ഘാടനം കാരന്തൂർ മർകസ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ നിർവഹിക്കുന്നു.