മർകസ് ഐ ടി ഐയിൽ ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു

മർകസ് ഐ.ടി.ഐയുടെ നേതൃത്വത്തിൽ 'ലഹരിയോട് നോ പറയാം, ജീവിതത്തോട് യെസ് പറയാം' ക്യാമ്പയിൻ കുന്ദമംഗലം സ്റ്റേഷൻ പോലീസ് ഓഫീസർ എസ് കിരൺ ഉദ്ഘാടനം ചെയ്യുന്നു.

മർകസ് ഐ.ടി.ഐയുടെ നേതൃത്വത്തിൽ 'ലഹരിയോട് നോ പറയാം, ജീവിതത്തോട് യെസ് പറയാം' ക്യാമ്പയിൻ കുന്ദമംഗലം സ്റ്റേഷൻ പോലീസ് ഓഫീസർ എസ് കിരൺ ഉദ്ഘാടനം ചെയ്യുന്നു.
കുന്ദമംഗലം: മർകസ് ഐ.ടി.ഐയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച 'ലഹരിയോട് നോ പറയാം, ജീവിതത്തോട് യെസ് പറയാം' ലഹരി വിരുദ്ധ ക്യാമ്പയിൻ കുന്ദമംഗലം സ്റ്റേഷൻ പോലീസ് ഓഫീസർ എസ് കിരൺ ഉദ്ഘാടനം ചെയ്തു. ലഹരി ഉപയോഗം ഇല്ലായ്മ ചെയ്യാൻ എല്ലാവരും ഒരുമിച്ച് നിൽക്കണമെന്നും സർക്കാറിന്റെ ലഹരിക്കെതിരെയുള്ള തൂഫാൻ്റെ ഭാഗമായുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കുന്ദമംഗലം പുതിയ സ്റ്റാൻഡിൽ നടന്ന പരിപാടിയിൽ സ്റ്റാഫ് സെക്രട്ടറി എം. സജീവ് കുമാർ, വി.കെ ഇറാഷ്, പി.കെ ശമീർ, വി. ദിപിൻ ലാൽ, ഒ.കെ മുഹമ്മദ് മുബിൻ, കെ. നൈജിൽ, കെ. അബ്ദുൽ കരീം സംസാരിച്ചു.
ദേശാന്തരങ്ങള്‍ കടന്ന് ഒഴുകിയത് പതിനായിരങ്ങള്‍...
അല്‍മൗലിദുല്‍ അക്ബറിനും തബറുകുല് ആസാറിനും പതിനായിരങ്ങളെത്തും...
ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി നേതൃത്വം നല്‍കും...
ദേശാന്തരങ്ങള്‍ കടന്ന് ഒഴുകിയത് പതിനായിരങ്ങള്‍...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം