കുടുംബാരോഗ്യ കേന്ദ്രത്തിന് കവറുകൾ നിർമിച്ചു നല്കി മർകസ് ഗേൾസ് സ്കൂൾ


മർകസ് ഗേൾസ് സ്കൂൾ വിദ്യാർഥികൾ നിർമിച്ച മെഡിസിനൽ കവറുകൾ കുന്ദമംഗലം കുടുംബാരോഗ്യ കേന്ദ്രം അധികൃതർക്ക് കൈമാറുന്നു.