ഗ്രാൻഡ് മുഫ്തിയുടെ 'ഉത്തരവാദിത്ത എ ഐ പ്രോജക്ട്'; പിന്തുണ അറിയിച്ച് മലേഷ്യൻ പ്രധാനമന്ത്രി


ഉത്തരാവാദിത്ത എ ഐ പ്രൊജക്ടുമായി ബന്ധപ്പെട്ട് മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്‌റാഹീമും ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരും തമ്മിൽ മർകസ് ദീവാനിൽ നടന്ന കൂടിക്കാഴ്ചയിൽ നിന്ന്.