മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്റാഹീമിന് മർകസിൽ ഉജ്ജ്വല വരവേൽപ്പ്


1) ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുമായി മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്‌റാഹീം കൂടിക്കാഴ്ച നടത്തുന്നു. 2) മർകസിൽ എത്തിയ മലേഷ്യൻ പ്രധാനമന്ത്രിയെ മർകസ് വർക്കിങ് സെക്രട്ടറി ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരിയുടെ നേതൃത്വത്തിൽ സ്വീകരിക്കുന്നു. 3) ശൈഖ് അബൂബക്കർ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ എക്സലൻസ് അവാർഡ് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി മലേഷ്യൻ പ്രധാനമന്ത്രിക്ക് സമ്മാനിക്കുന്നു.