കാന്തപുരത്തിന്റെ ഖാളി ഓഫീസ് സേവനങ്ങൾ സജീവമായി തുടരുന്നു
ആവശ്യങ്ങൾക്കും പരിഹാരങ്ങൾക്കും കാരന്തൂർ മർകസിലെ ഖാളി ഓഫീസിൽ നേരിട്ടെത്താവുന്നതാണ്...

ആവശ്യങ്ങൾക്കും പരിഹാരങ്ങൾക്കും കാരന്തൂർ മർകസിലെ ഖാളി ഓഫീസിൽ നേരിട്ടെത്താവുന്നതാണ്...
കോഴിക്കോട്: വിവിധ ജില്ലകളുടെ സംയുക്ത ഖാളിയും പ്രധാന മഹല്ലുകളുടെ ഖാളിയുമായ ശൈഖുന കാന്തപുരം ഉസ്താദിന്റെ ഖാളി ഓഫീസ് സജീവമായി പ്രവർത്തനം തുടരുന്നു.
മഹല്ലുകളിലെയും മറ്റും ഖാളി ഇടപെടേണ്ടതായ ആവശ്യങ്ങൾക്കും പരിഹാരങ്ങൾക്കും കാരന്തൂർ മർകസിലെ ഖാളി ഓഫീസിൽ നേരിട്ടെത്താവുന്നതാണ്. തിങ്കൾ, ബുധൻ ദിവസങ്ങളിൽ ഉച്ചക്ക് ഒരു മണി മുതൽ 4 വരെ ഉള്ള സമയങ്ങളിൽ ഇത്തരം വിഷയങ്ങൾ നാഇബ് ഖാളിയുമായി നേരിൽ പങ്കുവെക്കാനും പ്രതിവിധി തേടാനും അവസരമുണ്ടായിരിക്കുമെന്ന് ഖാളി ഹൗസ് അറിയിച്ചു. 9072500424 എന്ന നമ്പറിൽ വിളിച്ച് മീറ്റിംഗ് ഷെഡ്യൂൾ ചെയ്യാനും സൗകര്യമുണ്ട്.
കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ചെറിയ പെരുന്നാള്‍ സന്ദേശം...
വൈകുന്നേരം 4 മുതൽ നാളെ പുലർച്ചെ 1 വരെ ഖുർആൻ പ്രമേയമായ വിവിധ ആത്മീയ പരിപാടികൾ. ഖുർആൻ പഠന രംഗത്ത് മികവ് പുലർത്തിയ പ്രതിഭകളെ ആദരിക്കും...
കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ചെറിയ പെരുന്നാള്‍ സന്ദേശം...
© Copyright 2024 Markaz Live, All Rights Reserved