കാന്തപുരം ഉസ്താദ് ഡോക്ടര്‍മാരുടെ പ്രത്യേക നിരീക്ഷണത്തില്‍ തുടരും; മര്‍കസ് അധികൃതര്‍
കാന്തപുരം ഉസ്താദിനും ചെറിയ എ.പി ഉസ്താദിനും വേണ്ടി ദുആ ചെയ്യണമെന്ന് മര്‍കസ് അധികൃതര്‍...

കാന്തപുരം ഉസ്താദിനും ചെറിയ എ.പി ഉസ്താദിനും വേണ്ടി ദുആ ചെയ്യണമെന്ന് മര്‍കസ് അധികൃതര്‍...
കോഴിക്കോട്: രക്ത സമ്മർദ്ദം മൂലമുണ്ടായ ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരുടെ ആരോഗ്യാവസ്ഥ കൂടുതല്‍ ഭേദപ്പെട്ട് വരികയാണെന്നും ഏതാനും ദിവസങ്ങള്‍ കൂടി ഡോക്ടര്‍മാരുടെ പ്രത്യേക നിരീക്ഷണം തുടരേണ്ടതുണ്ടെന്നും മര്‍കസ് അധികൃതര്‍. മര്‍കസിന്റെ ഔദ്യോഗിക സോഷ്യല്‍മീഡിയയിലാണ് കുറിപ്പ് പ്രസിദ്ധീകരിച്ചത്. കാന്തപുരം ഉസ്താദിന്റെയും കാന്തപുരം എ.പി മുഹമ്മദ് മുസ്ലിയാര് (ചെറിയ എ.പി ഉസ്താദ്) എന്നിവരുടെ പൂര്‍ണ ശിഫക്ക് വേണ്ടി ദുആകള്‍ സജീവമായി തുടരണമെന്നും മര്‍കസ് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.
ഞായറാഴ്ച നടക്കുന്ന ഇന്റര്‍വ്യൂവിലേക്ക് അപേക്ഷ ക്ഷണിച്ചു...
ഗവ. തൊഴിലവസരങ്ങളിലേക്ക് മൂല്യബോധമുള്ള വിദ്യാര്‍ത്ഥി സമൂഹം ഉല്‍ബുദ്ധരാകണം: ഡോ. അബ്ദുല്‍ ഹകീം അസ്ഹരി...
ബിഹാറില്‍ നിന്നുള്ള ആഇശ ഫാത്വിമക്ക് മിന്നുന്ന വിജയം...
സാംസ്കാരിക പൈതൃകങ്ങളുടെ സംരക്ഷണത്തിന് മികച്ച മാതൃകകള്‍ കൊണ്ടുവന്നതിനാണ് അവാര്‍ഡ്...
മർകസ് വിദ്യാർഥി യൂണിയൻ പുനഃസംഘടിപ്പിച്ചു....
ഞായറാഴ്ച നടക്കുന്ന ഇന്റര്‍വ്യൂവിലേക്ക് അപേക്ഷ ക്ഷണിച്ചു...
ഗവ. തൊഴിലവസരങ്ങളിലേക്ക് മൂല്യബോധമുള്ള വിദ്യാര്‍ത്ഥി സമൂഹം ഉല്‍ബുദ്ധരാകണം: ഡോ. അബ്ദുല്‍ ഹകീം അസ്ഹരി...
© Copyright 2024 Markaz Live, All Rights Reserved