അഖില കേരളാ ബുക്ക് ടെസ്റ്റ് മർകസിൽ
നവംബർ 25നകം റജിസ്റ്റർ ചെയ്യണം...

നവംബർ 25നകം റജിസ്റ്റർ ചെയ്യണം...
കാരന്തൂർ: ജാമിഅ മർകസ് പ്രധാന മുദർരിസും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറിയുമായിരുന്ന കാന്തപുരം എ പി മുഹമ്മദ് മുസ്ലിയാരുടെ (ചെറിയ എ പി ഉസ്താദ്) ആണ്ടിനോടനുബന്ധിച്ച് ജാമിഅ മർകസ് സ്റ്റഡന്റ്സ് യൂണിയൻ ഇഹ്യാഉസ്സുന്ന അഖില കേരളാ ബുക്ക് ടെസ്റ്റ് മത്സരം സംഘടിപ്പിക്കുന്നു. ഐപിബി പുറത്തിറക്കിയ എ പി മുഹമ്മദ് മുസ്ലിയാർ കാന്തപുരം (ആത്മകഥ, ഓർമ, പ്രഭാഷണം, ഫതാവ) എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയുള്ള മത്സരം നവംബർ 30 വ്യാഴാഴ്ച കാരന്തൂർ മർകസിൽ വെച്ചാണ് നടക്കുക. 7777, 5555, 3333 എന്നിങ്ങനെയാണ് ആദ്യ മൂന്നു സ്ഥാനക്കാർക്കുള്ള സമ്മാനം. പുറമെ പ്രോത്സാഹന സമ്മാനങ്ങളും ഉണ്ട്. മത്സരത്തിൽ പങ്കെടുക്കാൻ നവംബർ 25 നകം രജിസ്റ്റർ ചെയ്യണം. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും +91 79074 40344, 7902484313 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
ഞായറാഴ്ച നടക്കുന്ന ഇന്റര്‍വ്യൂവിലേക്ക് അപേക്ഷ ക്ഷണിച്ചു...
ഗവ. തൊഴിലവസരങ്ങളിലേക്ക് മൂല്യബോധമുള്ള വിദ്യാര്‍ത്ഥി സമൂഹം ഉല്‍ബുദ്ധരാകണം: ഡോ. അബ്ദുല്‍ ഹകീം അസ്ഹരി...
ബിഹാറില്‍ നിന്നുള്ള ആഇശ ഫാത്വിമക്ക് മിന്നുന്ന വിജയം...
സാംസ്കാരിക പൈതൃകങ്ങളുടെ സംരക്ഷണത്തിന് മികച്ച മാതൃകകള്‍ കൊണ്ടുവന്നതിനാണ് അവാര്‍ഡ്...
മർകസ് വിദ്യാർഥി യൂണിയൻ പുനഃസംഘടിപ്പിച്ചു....
ഞായറാഴ്ച നടക്കുന്ന ഇന്റര്‍വ്യൂവിലേക്ക് അപേക്ഷ ക്ഷണിച്ചു...
ഗവ. തൊഴിലവസരങ്ങളിലേക്ക് മൂല്യബോധമുള്ള വിദ്യാര്‍ത്ഥി സമൂഹം ഉല്‍ബുദ്ധരാകണം: ഡോ. അബ്ദുല്‍ ഹകീം അസ്ഹരി...
© Copyright 2024 Markaz Live, All Rights Reserved