നോളജ് സിറ്റിയിലെ ത്രിവത്സര ഇന്റഗ്രേറ്റഡ് ഡിഗ്രി വിത്ത് സിവില്‍ സര്‍വീസസ് കോഴ്സ് ലോഞ്ച് ചെയ്തു

ഗവ. തൊഴിലവസരങ്ങളിലേക്ക് മൂല്യബോധമുള്ള വിദ്യാര്‍ത്ഥി സമൂഹം ഉല്‍ബുദ്ധരാകണം: ഡോ. അബ്ദുല്‍ ഹകീം അസ്ഹരി...


മര്‍കസ് നോളജ് സിറ്റിയിലെ ഹില്‍സിനായി അക്കാദമിയിലെ ത്രിവത്സര ഡിഗ്രി വിത് സിവില്‍ സര്‍വീസസ് കോഴ്സ് ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി ലോഞ്ച് ചെയ്യുന്നു