മര്‍കസ് ഹജ്ജ് പഠനക്ലാസും യാത്രയയപ്പും ശനിയാഴ്ച


കുന്നമംഗലം: മര്‍കസ് ഹജ്ജ് പഠനക്ലാസും ഹാജിമാര്‍ക്കുള്ള യാത്രയയപ്പും ശനിയാഴ്ച രാവിലെ ഒമ്പതിന് മര്‍കസ് കണ്വെന്ഷന് സെന്ററില്‍ നടക്കും. മര്‍കസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങളുടെ അധ്യക്ഷതയില്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര് ഉദ്ഘാടനം ചെയ്യും. സി. മുഹമ്മദ് ഫൈസി ഹജ്ജ് പഠനക്ലാസിന് നേതൃത്വം നല്‍കും. മര്‍കസ് ഹജ്ജ് ഗ്രൂപ്പ്, എസ്.വൈ.എസ് ഹജ്ജ് ഗ്രൂപ്പ്, ഗവണ്മെന്റ് ഹജ്ജ് സെല്‍ എന്നിവയിലൂടെ ഹജ്ജിനു പോകുന്നവര്‍ പങ്കെടുക്കും.
അറിവുത്പാദനത്തെ സഹായിക്കുന്നത് മഹത്തായകാര്യം - കാന്തപുരം ഉസ്താദ്...
അറിവുത്പാദനത്തെ സഹായിക്കുന്നത് മഹത്തായകാര്യം - കാന്തപുരം ഉസ്താദ്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം