എമിറേറ്റ്സ് സി.ഒ.ഒ ജമാൽ അൽ ഹായിയുമായി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ കൂടികാഴ്ച നടത്തി
കേരളത്തിലേക്ക് കൂടുതൽ സർവീസുകൾ നടത്തണമെന്നാവശ്യപ്പെട്ട് പ്രമുഖ വിമാന കമ്പനിയായ എമിറേറ്റ്സ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ജമാൽ അൽ ഹായിയുമായി...

കേരളത്തിലേക്ക് കൂടുതൽ സർവീസുകൾ നടത്തണമെന്നാവശ്യപ്പെട്ട് പ്രമുഖ വിമാന കമ്പനിയായ എമിറേറ്റ്സ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ജമാൽ അൽ ഹായിയുമായി...
ദുബൈ: കേരളത്തിലേക്ക് കൂടുതൽ സർവീസുകൾ നടത്തണമെന്നാവശ്യപ്പെട്ട് പ്രമുഖ വിമാന കമ്പനിയായ എമിറേറ്റ്സ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ജമാൽ അൽ ഹായിയുമായി ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ കൂടിക്കാഴ്ച നടത്തി. ദുബൈയിൽ ജമാൽ അൽ ഹായിയുടെ വസതിയിൽ നടന്ന കൂടിക്കാഴ്ചയിൽ പ്രവാസികളുടെയും അറബ് രാജ്യങ്ങളിലെ യാത്രക്കാരുടെയും യാത്രാ തടസങ്ങൾ പരിഹരിക്കുന്നതിന് കേരളത്തിലേക്ക് പ്രത്യേകിച്ച് മലബാർ മേഖലയിലേക്ക് കൂടുതൽ സർവീസുകൾ തുടങ്ങണമെന്ന് കാന്തപുരം ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിച്ചാൽ കൂടുതൽ സർവീസുകൾ തുടങ്ങുമെന്നും യാത്രാ ക്ലേശങ്ങൾ പരിഹരിക്കപ്പെടുമെന്നും ജമാൽ അൽ ഹായി പറഞ്ഞു.
ഞായറാഴ്ച നടക്കുന്ന ഇന്റര്വ്യൂവിലേക്ക് അപേക്ഷ ക്ഷണിച്ചു...
ഗവ. തൊഴിലവസരങ്ങളിലേക്ക് മൂല്യബോധമുള്ള വിദ്യാര്ത്ഥി സമൂഹം ഉല്ബുദ്ധരാകണം: ഡോ. അബ്ദുല് ഹകീം അസ്ഹരി...