മര്‍കസ് മീഡിയ ഓഫീസില്‍ ജോലി ഒഴിവ്


കാരന്തൂര്‍: മര്‍കസ് സെന്‍ട്രല്‍ കാമ്പസിലെ മീഡിയ ഓഫീസിലേക്ക് വിവിധ തസ്തികളിലേക്ക് അപേക്ഷ ക്ഷണിച്ചു. കണ്ടന്റ് റൈറ്റര്‍ (അറബിക്), ഗ്രാഫിക് ഡിസൈനര്‍, വീഡിയോഗ്രാഫര്‍, വീഡിയോ എഡിറ്റര്‍ തസ്തികയിലേക്കാണ് നിയമനം. നിശ്ചിത യോഗ്യതയുള്ളവര്‍ 2022 സെപ്തംബര്‍ 2നകം വിശദമായ ബയോഡാറ്റ job@markaz.in ഇമെയിലേക്ക് അയക്കണം. യോഗ്യതാ വിവരങ്ങള്‍ www.markaz.in/careers വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9072 500 404
കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ അനുഗ്രഹ പ്രഭാഷണവും പ്രാർഥനയും നിർവഹിക്കും...
മർകസ് ഖുർആൻ അക്കാദമി പൂർവ വിദ്യാർഥി സംഗമം സമാപിച്ചു ...
നാളെ കാന്തപുരം ഉസ്താദ് സമ്മാനിക്കും...
കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ അനുഗ്രഹ പ്രഭാഷണവും പ്രാർഥനയും നിർവഹിക്കും...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം