മർകസ് യുനാനി മെഡിക്കൽ കോളേജ് സ്റ്റുഡൻസ് യൂണിയന് പുതിയ നേതൃത്വം
ചെയർമാനായി മുഫസ്സിർ അഹ്മദിനെയും ജനറൽ സെക്രട്ടറിയായി മുഹമ്മദ് ഇർഷാദിനെയും തിരഞ്ഞെടുത്തു....

ചെയർമാനായി മുഫസ്സിർ അഹ്മദിനെയും ജനറൽ സെക്രട്ടറിയായി മുഹമ്മദ് ഇർഷാദിനെയും തിരഞ്ഞെടുത്തു....
താമരശ്ശേരി: മർകസ് യൂനാനി മെഡിക്കൽ കോളേജിലെ 2022 -23 കാലയളവിലെ സ്റ്റുഡന്റസ് യൂണിയൻ കമ്മറ്റിയിൽ ചെയർമാനായി മുഫസ്സിർ അഹ്മദിനെയും ജനറൽ സെക്രട്ടറിയായി മുഹമ്മദ് ഇർഷാദിനെയും തിരഞ്ഞെടുത്തു. മറ്റു അംഗങ്ങൾ: മുഹമ്മദ് ഷഹബാസ് (യു യു സി), ഫാത്തിമ റെജിയ കെ (വൈസ് ചെയർപേഴ്സൺ), സഹ്ല ബഷീർ (വൈസ് ചെയർപേഴ്സൺ), റഫ ഫൈസൽ ഒ (ജോയിന്റ് സെക്രട്ടറി), സെയ്ദ് അസ്റാർ അഹമ്മദ് (സ്പോർട്സ് സെക്രട്ടറി), ഫാത്തിമ ഇർഫാന (ആർട്ട് സെക്രട്ടറി), ഹന ബിൻസി (മാഗസിൻ എഡിറ്റർ).
കാന്തപുരം എ പി അബൂബക്കര് മുസ്ലിയാരുടെ ചെറിയ പെരുന്നാള് സന്ദേശം...
വൈകുന്നേരം 4 മുതൽ നാളെ പുലർച്ചെ 1 വരെ ഖുർആൻ പ്രമേയമായ വിവിധ ആത്മീയ പരിപാടികൾ. ഖുർആൻ പഠന രംഗത്ത് മികവ് പുലർത്തിയ പ്രതിഭകളെ ആദരിക്കും...
കാന്തപുരം എ പി അബൂബക്കര് മുസ്ലിയാരുടെ ചെറിയ പെരുന്നാള് സന്ദേശം...
© Copyright 2024 Markaz Live, All Rights Reserved