'ഹള്റതുല്‍ ഫുതൂഹ്' നാളെ: കാന്തപുരം നേതൃത്വം നൽകും
വെള്ളിയാഴ്ച ജുമുഅയിൽ പേരോട് അബ്ദുറഹ്മാൻ സഖാഫി ഖുതുബ നിർവഹിക്കും....

വെള്ളിയാഴ്ച ജുമുഅയിൽ പേരോട് അബ്ദുറഹ്മാൻ സഖാഫി ഖുതുബ നിർവഹിക്കും....
നോളജ് സിറ്റി: മര്‍കസ് നോളജ് സിറ്റിയിലെ കള്‍ച്ചറല്‍ സെന്ററില്‍ മാസംതോറും നടന്നു വരുന്ന 'ഹള്റതുല്‍ ഫുതൂഹ്' ആത്മീയ സദസ്സ് നാളെ (വെള്ളി) നടക്കും. ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ ഹള്റക്ക് നേതൃത്വം നൽകും. പതിമൂന്നിന് മസ്ജിദുൽ ഫുതൂഹിലെ വെള്ളിയാഴ്ച ജുമുഅയിൽ പേരോട് അബ്ദുറഹ്മാൻ സഖാഫി ഖുതുബ നിർവഹിക്കും. അസർ നിസ്കാരാനന്തരം പരിപാടികൾ ആരംഭിക്കും. ഖത്മു ദലാഇല്‍ ഖൈറാത്, ബദ്രിയ, വിര്‍ദുല്ലത്തീഫ് തുടങ്ങിയവയും, മഗ്രിബ് നിസ്കാര ശേഷം കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ നേതൃത്വത്തിൽ ഹള്റയും നടക്കും. കഴിഞ്ഞ ശനിയാഴ്ച മർകസിൽ നടന്ന അഹ്ദലിയ്യ പ്രാർത്ഥനാ സമ്മേളനത്തിലും കാന്തപുരം പങ്കെടുത്തിരുന്നു.
കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ചെറിയ പെരുന്നാള്‍ സന്ദേശം...
വൈകുന്നേരം 4 മുതൽ നാളെ പുലർച്ചെ 1 വരെ ഖുർആൻ പ്രമേയമായ വിവിധ ആത്മീയ പരിപാടികൾ. ഖുർആൻ പഠന രംഗത്ത് മികവ് പുലർത്തിയ പ്രതിഭകളെ ആദരിക്കും...
കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ചെറിയ പെരുന്നാള്‍ സന്ദേശം...
© Copyright 2024 Markaz Live, All Rights Reserved