ദുബൈ മർകസ്; 2023-25 വർഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു

യു.എ.ഇ: ദുബൈ മർകസ് 2023-25 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഭാരവാഹികൾ: സി.പി. മുഹമ്മദ് അലി സൈനി (പ്രസി.), മുഹമ്മദ് കുഞ്ഞി സഖാഫി കണ്ണപുരം (ജനറൽ സെക്ര.), ഷഫീഖ് ഇടപ്പള്ളി (ഫിനാൻസ് സെക്ര.) സപ്പോർട്ട് & സർവീസസ്: സയ്യിദ് ഇല്യാസ് തങ്ങൾ (പ്രസി.), നിയാസ് ചൊക്ലി (സെക്ര.), എക്സലൻസി & ഇന്റര്‍സ്റ്റേറ്റ്: മുസ്തഫ സഖാഫി കാരന്തൂർ (പ്രസി.), അനീസ് തലശ്ശേരി (സെക്ര.). പിആർ & മീഡിയ: നസീർ ചൊക്ലി (പ്രസി.), നജ്മുദ്ദീൻ പുതിയങ്ങാടി (സെക്ര.). നോളജ്: സൈദ് സഖാഫി വെണ്ണക്കോട് (പ്രസി.), ഇസ്മാഈൽ കക്കാട് (സെക്ര.). ക്യാബിനറ്റ്: അബ്ദുസ്സലാം സഖാഫി എരഞ്ഞിമാവ്, അബ്ദുസ്സലാം സഖാഫി വെള്ളലശ്ശേരി, അസീസ് സഖാഫി മമ്പാട്, ഹാറൂൻ റഷീദ്, യഹ് യ സഖാഫി, ഫസൽ മട്ടന്നൂർ, അശ്റഫ് പാലക്കോട്, നൗഫൽ അസ്ഹരി, ജുനൈസ് സഖാഫി മമ്പാട്, അബ്ദുൽ ജലീൽ നിസാമി, ആസിഫ് മൗലവി പുതിയങ്ങാടി, കരീം തളങ്കര, ശംസുദ്ധീൻ പയ്യോളി, ശക്കീർ കുനിയിൽ. 49 അംഗ എക്സിക്യൂട്ടീവിനെയും തിരഞ്ഞെടുത്തു. മർകസ് ഗ്ലോബൽ കൗൺസിൽ സിഇഒ സി.പി. ഉബൈദുല്ല സഖാഫി പ്രസംഗിച്ചു.
കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ചെറിയ പെരുന്നാള്‍ സന്ദേശം...
വൈകുന്നേരം 4 മുതൽ നാളെ പുലർച്ചെ 1 വരെ ഖുർആൻ പ്രമേയമായ വിവിധ ആത്മീയ പരിപാടികൾ. ഖുർആൻ പഠന രംഗത്ത് മികവ് പുലർത്തിയ പ്രതിഭകളെ ആദരിക്കും...
കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ചെറിയ പെരുന്നാള്‍ സന്ദേശം...
© Copyright 2024 Markaz Live, All Rights Reserved