ക്ലിനിക്ക് പ്രവര്ത്തനമാരംഭിച്ചു
ചെമരംപറ്റയില് ആരംഭിച്ച ക്ലിനിക്കിന്റെ ഉദ്ഘാടനം ഡോ. മുഹമ്മദ് അബ്ദുല് ഹകീം അസ്ഹരി ഉദ്ഘാടനം ചെയ്യുന്നു
ചെമരംപറ്റയില് ആരംഭിച്ച ക്ലിനിക്കിന്റെ ഉദ്ഘാടനം ഡോ. മുഹമ്മദ് അബ്ദുല് ഹകീം അസ്ഹരി ഉദ്ഘാടനം ചെയ്യുന്നു
നോളജ് സിറ്റി: മര്കസ് നോളജ് സിറ്റിയുടെ സുസ്ഥിര ഗ്രാമീണ വികസന പദ്ധതിയുടെ ഭാഗമായി പുതുപ്പാടി ചെമരമ്പറ്റയില് ക്ലിനിക് പ്രവര്ത്തനമാരംഭിച്ചു. മര്കസ് യൂനാനി മെഡിക്കല് കോളജ് (മിഹ്റാസ്)ന്റെ സഹകരണത്തോടെയാണ് ക്ലിനിക്ക് പ്രവര്ത്തനം നടത്തുന്നത്.
മര്കസ് നോളജ് സിറ്റി മാനേജിംഗ് ഡയറക്ടര് ഡോ. എ പി അബ്ദുല് ഹകീം അസ്ഹരി ഉദ്ഘാടനം. സി ഇ ഒ ഡോ. അബ്ദുസ്സലാം മുഹമ്മദ് അധ്യക്ഷത വഹിച്ചു. സി എ ഒ അഡ്വ. തന്വീര് ഉമര്, സി ഒ ഒ ഡോ. സയ്യിദ് നിസാം റഹ്മാന്, സി എഫ് ഒ യൂസുഫ് നൂറാനി, ഡോ. ശംസുദ്ദീന്, ഡോ. ഒ കെ എം അബ്ദുര് റഹ്മാന്, മുഹമ്മദലി സൈനി പങ്കെടുത്തു.
കാന്തപുരം എ പി അബൂബക്കര് മുസ്ലിയാരുടെ ചെറിയ പെരുന്നാള് സന്ദേശം...
വൈകുന്നേരം 4 മുതൽ നാളെ പുലർച്ചെ 1 വരെ ഖുർആൻ പ്രമേയമായ വിവിധ ആത്മീയ പരിപാടികൾ. ഖുർആൻ പഠന രംഗത്ത് മികവ് പുലർത്തിയ പ്രതിഭകളെ ആദരിക്കും...
കാന്തപുരം എ പി അബൂബക്കര് മുസ്ലിയാരുടെ ചെറിയ പെരുന്നാള് സന്ദേശം...
© Copyright 2024 Markaz Live, All Rights Reserved