സഖാഫി ദഅ്വാ സമ്മിറ്റ് മെയ് ആദ്യത്തില്‍

കാരന്തൂര്‍: സഖാഫി ശൂറയുടെ കീഴില്‍ രണ്ടാമത് ഇന്റര്‍നാഷണല്‍ ദഅ്വാ സമ്മിറ്റ് മെയ് 2,3,4,5 തിയ്യതികളില്‍ നടത്താന്‍ സയ്യിദ് മുഹമ്മദ് തുറാബ് തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. പ്രതിഭകളായ സഖാഫികള്‍ക്കുള്ള പ്രത്യേക ദഅ്വാ ക്യാമ്പില്‍ അന്താരാഷ്ട്ര പണ്ഡിതന്മാര് പങ്കെടുക്കും. മര്‍കസ് നാല്പതാം വാര്‍ഷികത്തിന്റെ ഭാഗമായി പ്രത്യേകം തെരഞ്ഞെടുക്കപ്പെടുന്ന സഖാഫികള്ക്ക് പരിശീലനം നല്‍കാനും യോഗം തീരുമാനിച്ചു. യോഗത്തില്‍ ഡോ. അബ്ദുല്‍ ഹകീം അസ്ഹരി, മുഹമ്മദ് അബൂബക്കര്‍ സഖാഫി പന്നൂര്, അബ്ദുല്‍ ലത്തീഫ് സഖാഫി പെരുമുഖം, സി.പി ഉബൈദുല്ല സഖാഫി, അക്ബര്‍ ബാദുഷ സഖാഫി, അസീസ് സഖാഫി പയ്യോളി, മുഹമ്മദ് ശംവ്വീല് നൂറാനി തുടങ്ങിയവര്‍ സംബന്ധിച്ചു. തറയിട്ടാല്‍ ഹസന് സഖാഫി സ്വാഗതം പറഞ്ഞു.
രാവിലെ 9 മുതൽ 12 വരെ നടക്കുന്ന പരിപാടിക്ക് സുൽത്വാനുൽ ഉലമ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ നേതൃത്വം നൽകും. ...
കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ചെറിയ പെരുന്നാള്‍ സന്ദേശം...

© Copyright 2024 Markaz Live, All Rights Reserved