'സോഷ്യോ സ്കേപ്പ്' അക്കാദമിക് സിമ്പോസിയം ജൂലൈ 11,12 ന് നടക്കും


പൂനൂർ: ജാമിഅ മദീനത്തുന്നൂർ ഡിപ്പാർട്ട്മെന്റ് ഓഫ് സോഷ്യോളജി സംഘടിപ്പിക്കുന്ന "സോഷ്യോ സ്കേപ്പ്" ദ്വിദിന അക്കാദമിക് സിമ്പോസിയം ജൂലൈ 11, 12 തിയ്യതികളിലായി പൂനൂരിൽ വച്ച് നടക്കും. 'ഇമേജിനിംഗ് സോഷ്യോളജി' എന്ന പ്രമേയത്തിൽ നടക്കുന്ന പരിപാടിയിൽ സാമൂഹ്യശാസ്ത്ര - ധൈഷണിക രംഗത്തെ പ്രമുഖർ സംബന്ധിക്കും. രണ്ടു ദിവസം നീണ്ടുനിൽക്കുന്ന ക്യാമ്പിൽ പൊളിറ്റിക്കൽ സോഷ്യോളജി, എൻവയൻമെന്റൽ സോഷ്യോളജി , ഇക്കണോമിക് സോഷ്യോളജി, സോഷ്യോളജി ഓഫ് റിലീജിയൻ, അന്ത്രപ്പോളജി എന്നീ ഡൊമെയ്നുകളെ അധികരിച്ചുള്ള വിവിധ സെഷനുകൾ നടക്കും.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം