പാർട് ടൈം ജോലിയിലെ ആദ്യ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നൽകി മർകസ് പൂർവ്വ വിദ്യാർഥി മുഹമ്മദ് ഇർഫാൻ


ഓമശ്ശേരി: പഠനത്തിനിടെ പാർട് ടൈം ജോലി ചെയ്ത് ലഭിച്ച ആദ്യ ശമ്പളം മുണ്ടക്കൈ - ചൂരൽമല ഉരുൾപൊട്ടലിലെ പുനരധിവാസ ആവശ്യാർത്ഥം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി മുഹമ്മദ് ഇർഫാൻ. കാരന്തൂർ മർകസ് ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ പൂർവ്വ വിദ്യാർഥിയാണ്. നിലവിൽ CMA പഠനം നടത്തുന്ന ഇർഫാൻ ആലിൻതറ യൂനിറ്റ് എസ് എസ് എഫ് സെക്രട്ടറിയുമാണ്.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം