ഹരിയാനയിൽ മർകസ് റെസിഡൻഷ്യൽ സ്കൂളിന്റെ ശിലാസ്ഥാപനം കാന്തപുരം ഉസ്താദ് നിർവഹിച്ചു
ഹരിയാനയിലെ വളരെ പിന്നോക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് സൗജന്യ വിദ്യാഭ്യാസവും താമസവും നൽകും...

ഹരിയാനയിലെ വളരെ പിന്നോക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് സൗജന്യ വിദ്യാഭ്യാസവും താമസവും നൽകും...
ന്യൂഡൽഹി: മർകസിന് കീഴിൽ കേരളേതര സംസ്ഥാനങ്ങളിൽ നടക്കുന്ന വിദ്യാഭ്യാസ, സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളുടെ ഭാഗമായി ഹരിയാനയിൽ പുതുതായി നിർമിക്കുന്ന റെസിഡൻഷ്യൽ സ്കൂളിന്റെ ശിലാസ്ഥാപനം കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ നിർവഹിച്ചു. ഹരിയാനയിലെ വളരെ പിന്നോക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് സൗജന്യ വിദ്യാഭ്യാസവും താമസവും നൽകും.
ഡൽഹി – ദേശീയ അന്തർദേശീയ വിദ്യാഭ്യാസ-ജീവകാരുണ്യ മേഖലയിൽ നിസ്തുല സാന്നിധ്യമായിരുന്ന മർഹൂം ശാന്തപുരം ശാഹുൽ ഹമീദ് ബാഖവിയുടെ അനുസ്മരണാർത്ഥം നിർമിച്ച ഷാഹുൽ ഹമീദ് ബാഖവി റിസർച്ച് സെന്റർ ഉദ്ഘാടനം ഡൽഹി ലോണിയിൽ നടന്ന ചടങ്ങിൽ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ നിർവഹിച്ചു.
12,000 സ്ക്വയർ ഫീറ്റിൽ നിർമിച്ച റിസർച്ച് സെന്ററിൽ വില്ലേജ് എജ്യുക്കേഷൻ കോഡിനേഷൻ സെന്റർ, റിസർച്ച് സെന്റർ, ഐ ഇ ബി ഐ സോണൽ ഓഫീസ്, മോഡൽ മദ്റസ, ട്രൈനിങ് സെന്റർ, മുസാഫർ ഖാന, കോൺഫറൻസ് ഹാൾ, ഫിനിഷിങ് സ്കൂൾ, മസ്ജിദ്, ലൈബ്രറി തുടങ്ങി വിവിധ സൗകര്യങ്ങൾ ഉൾപ്പെടുത്തിയാണ് സംവിധാനിച്ചിരിക്കുന്നത്.
കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ചെറിയ പെരുന്നാള്‍ സന്ദേശം...
വൈകുന്നേരം 4 മുതൽ നാളെ പുലർച്ചെ 1 വരെ ഖുർആൻ പ്രമേയമായ വിവിധ ആത്മീയ പരിപാടികൾ. ഖുർആൻ പഠന രംഗത്ത് മികവ് പുലർത്തിയ പ്രതിഭകളെ ആദരിക്കും...
കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ചെറിയ പെരുന്നാള്‍ സന്ദേശം...
© Copyright 2024 Markaz Live, All Rights Reserved