ബദ്റിന്റെ ചരിത്രവും സന്ദേശവും വിളിച്ചോതി 'ബദ് രീയം'


നോളജ് സിറ്റി : പ്രവാചകരുടെയും (സ്വ) അനുചരരുടെയും ബദ്റിലെ ത്യാഗ സമര്‍പ്പണത്തിന്റെ ചരിത്രവും സന്ദേശവും വിളിച്ചോതി 'ബദ് രീയം' സെഷന്. സര്‍വശക്തനില്‍ എല്ലാം സമര്‍പ്പിച്ചപ്പോള്‍ ലഭിച്ച വലിയ വിജയത്തിന്റെ പാഠങ്ങള്‍ അയവിറക്കുകയും വിശ്വാസി ജീവിതത്തില്‍ അവ എങ്ങനെ നടപ്പിലാക്കണെമന്നും സെഷന് ചര്‍ച്ച ചെയ്തു. ജാമിഉല്‍ ഫുതൂഹില്‍ നടക്കുന്ന ബദ്റുല്‍ കുബ്റാ ആത്മീയ സമ്മേളനത്തിന്റെ ഭാഗമായാണ് ബദ് രീയം സെഷന് നടന്നത്. ഇബ്റാഹീം സഖാഫി പുഴക്കാട്ടിരി, റഹ്മത്തുല്ല സഖാഫി എളമരം, മുഹിയുദ്ദീന് ബുഖാരി എന്നിവര്‍ സംസാരിച്ചു. സയ്യിദ് അബ്ദുര്‍റഹ്മാന്‍ ബാഫഖി, അബൂബക്കര്‍ സഖാഫി വെണ്ണക്കോട്, ബശീര്‍ സഖാഫി കൈപ്രം, താഹിര്‍ സഖാഫി മഞ്ചേരി തുടങ്ങിയവര്‍ സംബന്ധിച്ചു.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം