ലഹരിയും അക്രമവും; ഡോ. അബ്ദുൽ ഹകീം അസ്ഹരി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി

മുഖ്യമന്ത്രി പിണറായി വിജയനുമായി ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി കൂടിക്കാഴ്ച്ച നടത്തുന്നു

മുഖ്യമന്ത്രി പിണറായി വിജയനുമായി ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി കൂടിക്കാഴ്ച്ച നടത്തുന്നു
തിരുവനന്തപുരം : ലഹരിയും അക്രമവും വ്യാപകമാവുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി കൂടിക്കാഴ്ച്ച നടത്തി. ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ പ്രതിനിധിയായാണ് ഡോ. അസ്ഹരി മുഖ്യമന്ത്രിയെ കണ്ടത്.
നാട്ടില്‍ ലഹരിയും അക്രമവും പെരുകുന്നത് നിയന്ത്രണ വിധേയമാക്കാന്‍ സര്‍ക്കാര്‍ അവതരിപ്പിക്കുന്ന ശക്തമായ നടപടികള്‍ക്ക് കൂടെയുണ്ടാകുമെന്നും പ്രസ്ഥാനം പ്രസ്ഥാനത്തിന്റെതായ പദ്ധതികളുമായി സമാന്തരമായി മുന്നോട്ടുപോകുന്നുണ്ടെന്നും ഡോ. അസ്ഹരി കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രിയെ അറിയിച്ചു.
കൂടാതെ, സ്വകാര്യ സര്‍വകലാശാലകള്‍ക്ക് അനുമതി നല്കിയ തീരുമാനത്തെ അനുമോദിക്കുകയും, അത് സംസ്ഥാനത്ത് സാധ്യമാക്കുന്ന വൈജ്ഞാനിക വികാസത്തെ പ്രശംസിക്കുകയും ചെയ്തു.
കഴിഞ്ഞ ഫെബ്രുവരിയില്‍ കൊച്ചിയില്‍ വെച്ച് നടന്ന ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റ് കേരളത്തിന്റെ സാമ്പത്തിക ഭദ്രതയെ കുറിച്ച് ബൗദ്ധികമായ ആലോചന നടന്ന മികച്ച ഒരു കാല്‍വെപ്പായി എന്ന് ഡോ. അസ്ഹരി മുഖ്യമന്ത്രിയെ അറിയിച്ചു. എല്ലാ മേഖലയിലുള്ള മനുഷ്യരുടെയും അഭിവൃദ്ധി ലക്ഷ്യംവെക്കുന്ന പ്രസ്തുത പദ്ധതി, കൂടുതല്‍ ദൃശ്യതയും ഇടപെടലുകളുംഅര്ഹിക്കുന്നുണ്ടെ
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം