ഭീകരതക്കും ലഹരിക്കുമെതിരെ ശബ്ദമുയര്‍ത്തി ഐ സി എഫ് ഇന്റര്‍നാഷണല്‍ സമ്മിറ്റിന് പരിസമാപ്തി

കുറ്റവാളികള്‍ക്കെതിരെയുള്ള ഇന്ത്യയുടെ നിലപാടുകള്‍ സ്വാഗതാര്‍ഹമെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാർ...


നോളജ് സിറ്റിയില്‍ സമാപിച്ച ഐ സി എഫ് ഇന്റര്‍നാഷണല്‍ സമ്മിറ്റ് 'റെനവേഷ്യോ' ഭീകരവാദത്തിനെതിരെ പ്ലക്കാര്‍ഡുയര്‍ത്തി പ്രതിഷേധിക്കുന്നു