മീലാദ് സമ്മേളനം ഡോക്യു മെന്ററി പ്രകാശനം ചെയ്തു

" കോഴിക്കോട്:അന്താരാഷ്ട്ര മീലാദ് സമ്മേളനത്തിന്റെ ഉപഹാരമായി മര്‍കസ് മീഡിയ തയ്യാറാക്കിയ ഡോക്യുമെന്ററി ലോകരാഷ്ട്രങ്ങളിലെ മീലാദാഘോഷങ്ങള്‍ പ്രകാശനം ചെയ്തു. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ അപ്പോളോ മൂസഹാജി ചിയ്യൂര് മുഹമ്മദ് മുസ്്ലിയാര്‍ക്ക് നല്കി പ്രകാശനം ചെയ്തു. ഡോക്യുമെന്ററി സമ്മേളന നഗരിയില്‍ 50 രൂപക്ക് ലഭ്യമാണ്. "
കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ചെറിയ പെരുന്നാള്‍ സന്ദേശം...
വൈകുന്നേരം 4 മുതൽ നാളെ പുലർച്ചെ 1 വരെ ഖുർആൻ പ്രമേയമായ വിവിധ ആത്മീയ പരിപാടികൾ. ഖുർആൻ പഠന രംഗത്ത് മികവ് പുലർത്തിയ പ്രതിഭകളെ ആദരിക്കും...
കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ചെറിയ പെരുന്നാള്‍ സന്ദേശം...
© Copyright 2024 Markaz Live, All Rights Reserved