മെഗാ യുനാനി മെഡിക്കല്‍ ക്യാമ്പ് നോളജ് സിറ്റിയിൽ
സെപ്റ്റംബര്‍ 30, ഒക്ടോബര്‍ ഒന്ന് തീയതികളില്‍...

സെപ്റ്റംബര്‍ 30, ഒക്ടോബര്‍ ഒന്ന് തീയതികളില്‍...

നോളജ് സിറ്റി: മെഗാ മെഡിക്കല്‍ ക്യാമ്പ് സെപ്റ്റംബര്‍ 30, ഒക്ടോബര്‍ ഒന്ന് തീയതികളില്‍ മര്‍കസ് യുനാനി ഹോസ്പിറ്റലില്‍ വെച്ച് സംഘടിപ്പിക്കുന്നു. രാവിലെ 9 മുതല്‍ വൈകിട്ട് 4 വരെയാണ് മെഗാ യുനാനി മെഡിക്കല്‍ ക്യാമ്പ് നടക്കുന്നത്.
ഓര്‍ത്തോപീഡിക്സ്, ന്യൂറോളജി, സ്ത്രീരോഗങ്ങള്‍, ആര് എം ഒ എന്നീ വിഭാഗങ്ങളില്‍ സൗജന്യ ഡോക്ടര്‍ പരിശോധനയും 100% സൗജന്യമായി ലോക്കല്‍ തെറാപ്പികളും ക്യാമ്പില്‍ ലഭ്യമാക്കും. അതോടൊപ്പം, ഐ പി അഡ്മിഷന് 15 ശതമാനം വരെ ഇളവും സ്ക്രീനിംഗ്, രോഗനിര്‍ണയ പരിശോധനകള്‍ എന്നിവ പ്രത്യേക നിരക്കിലും ലഭ്യമാക്കുന്നുണ്ട്.
ബുക്കിംഗിനും വിശദ വിവരങ്ങള്‍ക്കുമായി 623 599 8811 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണെന്ന് അധികൃതര്‍ അറിയിച്ചു.
മതപഠന സ്ഥാപനത്തിൽ നിന്നുള്ള ആദ്യ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് എന്ന ചരിത്ര നേട്ടമാണ് ഇതിലൂടെ സ്വന്തമാക്കിയത്...
സെപ്റ്റംബര്‍ 30, ഒക്ടോബര്‍ ഒന്ന് തീയതികളില്‍...
അറിവുത്പാദനത്തെ സഹായിക്കുന്നത് മഹത്തായകാര്യം - കാന്തപുരം ഉസ്താദ്...
മതപഠന സ്ഥാപനത്തിൽ നിന്നുള്ള ആദ്യ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് എന്ന ചരിത്ര നേട്ടമാണ് ഇതിലൂടെ സ്വന്തമാക്കിയത്...
സെപ്റ്റംബര്‍ 30, ഒക്ടോബര്‍ ഒന്ന് തീയതികളില്‍...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം